¡Sorpréndeme!

ഇതുനു മുൻപ് ഡയറക്ടർ ആയ നടന്മാർ ആരൊക്കെ | #mohanlal | filmibeat Malayalam

2019-04-22 81 Dailymotion

prithviraj mohanlal and many actors become director
പുതുമുഖ സംവിധായകന്മാര്‍ക്ക് അവസരം കൊടുക്കുന്നതില്‍ മലയാള സിനിമ മുന്‍പന്തിയിലാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് എത്തിച്ച് പലരും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുമുണ്ട്. നവാഗതര്‍ മാത്രമല്ല ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായകന്മാരും സംവിധാനത്തിലേക്ക് ചുവട് വെക്കുകയാണ്. നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം ലൂസിഫര്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.